SPECIAL REPORTഒളിഞ്ഞു നോട്ടം പിടിച്ചപ്പോള്‍ പക കൂടി; മലം എറിഞ്ഞത് പോലീസില്‍ പരാതി നല്‍കിയത് പ്രതികാരമായി; അച്ഛനും അമ്മയും മരിച്ച ശേഷം ഒറ്റപ്പെട്ട ജീവിതം നയിച്ച വില്യംസ്; ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറിനേയും മേരിയേയും ആക്രമിച്ചത് അയല്‍വാസി; 'ഒന്നു നിര്‍ത്തിയേ' എന്ന് പറഞ്ഞത് കേട്ടത് ആക്രമണമായി; വടുതലയില്‍ സംഭവിച്ചത്പ്രത്യേക ലേഖകൻ19 July 2025 9:08 AM IST